Chidagni ചിദഗ്നി

Chidagni ചിദഗ്നി

₹238.00 ₹280.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125781
Page(s): 204
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

ചിദഗ്നി

ഡോ.ജയചന്ദ്രന്‍ വി.പി

എഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്‍റെ ജീവിതസന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്‍റെ സ്വപ്നത്തിന്‍റെ ആകാശത്തേക്കുള്ള യാത്രയിലുടനീളം അനുഭവിക്കേണ്ടി വരുന്ന മനുഷ്യന്‍റെ അവസ്ഥാന്തരങ്ങളാണ് ഇക്കഥകളുടെ പ്രമേയം. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വൈയക്തികതയില്‍ നിന്നും സമഷ്ടിയിലേക്ക് ഉണരുന്ന ഭാവനാത്മകമായ വ്യവഹാരങ്ങള്‍.


Write a review

Note: HTML is not translated!
    Bad           Good
Captcha